ചെറുകുന്നിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു
ചെറുകുന്ന്: ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു
ചെറുകുന്ന് കട്ടക്കുളത്തെ ഫെലിൻ ഫെഡറിക് (15) ആണ് മരിച്ചത്.കണ്ണപുരം പോലീസ് സ്റ്റേഷനു സമീപം കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. സമീപത്തെ ക്ലബിൻ്റെആഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന കലാപരിപാടികളുടെ മടക്കുകയായിരുന്ന ചെറുകുന്ന് കട്ടക്കുളത്തെ ഫെലിൻ ഫെഡറികിനെ മംഗലാപുരം (ഭാഗത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഇടിക്കുകയായിരുന്നു.