പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം വി പി രാധാകൃഷ്ണൻ നിര്യാതനായി
പാപ്പിനിശ്ശേരി : റെയിൽവേ സ്റ്റേഷന് സമീപം വി പി രാധാകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ ആശാലത. മക്കൾ രാഹുൽ വി.പി (ജന സേവന കേന്ദ്രം പാപ്പിനിശ്ശേരി പഞ്ചായത്ത്) അഞ്ചു കൃഷ്ണൻ (ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ, അങ്കമാലി) മരുമക്കൾ തുഷാര പി.വി (ടീച്ചർ, ഗവണ്മെന്റ് യു പി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ് ) അശ്വിൻ കാർത്തി കേയൻ (പെരുമ്പാവൂർ ) സഹോദരങ്ങൾ ശോഭ(അഴീക്കോട്), വിനോദ്, ജയൻ. മൃതദേഹം രാവിലെ 9 മണി മുതൽ വീട്ടിൽ പൊതുദർശനം. 12 മണിക്ക് ഹാജീറോഡ് സമുദായ ശ്മശാനത്തിൽ സംസ്കാരം.