കാലവർഷം വൈകും
തിരുവനന്തപുരം: പടിതെക്കുഞ്ഞാറൻകാലവർഷം ചൊവ്വാഴ്ച കേരളത്തിലെത്തു മെന്ന് പ്രവചിച്ചിരുന്നെങ്കിലും വൈകും. അനുകൂല സാ വകുപ്പിന്റെ വി ഹചര്യങ്ങളായിട്ടില്ലെന്നാണ് കാലാവസ്ഥാ ലയിരുത്തൽ. ജൂൺ അഞ്ചിനുശേഷമേ സാധ്യതയുള്ളൂ. അന്തമാനിൽ ഈ മാസം 15-ഓടെ കാലവർഷം എത്തി യിരുന്നു. അവിടെനിന്ന് കൂടുതൽ മുന്നേറാനായില്ല. അടു ത്ത രണ്ടുമൂന്നു ദിവസങ്ങൾക്കുള്ളിൽ അറബിക്കടലി ൻ്റെ തെക്കുപടിഞ്ഞാറ്, തെക്കുകിഴക്കൻ ഭാഗങ്ങളിലേ ക്കും കാലവർഷം വ്യാപിക്കുമെന്നാണ് വിലയിരുത്തുന്ന ത്. അറബിക്കടൽ കടന്നുവേണം കേരളത്തിലെത്താൻ. ഈ ദിവസങ്ങളിൽ മഴ കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കി ലും കുറയുകയാണ്.