കൊട്ടിയൂർ വൈശാഖ മഹോത്സവം 28ന് ആരംഭിക്കും
കൊട്ടിയൂർ:കൊട്ടിയൂർ വൈശാഖ മഹോത്സവം 28ന് ആരംഭിക്കും. ജൂൺ 24ന് സമാപിക്കും. 30 മുതൽ ജൂൺ 20ന് ഉച്ച ശീവേലി വരെയാണ് സ്ത്രീ കൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനം. കഴിഞ്ഞ വർഷത്തെ ക്കാൾ കൂടുതൽ തീർഥാടകർഎത്തുന്നാണ് അധികൃതർ കരുതുന്നത്.
പ്രധാന വിശേഷങ്ങൾ ദിവസങ്ങൾ
28: നെയ്യാട്ടം, 29:ഭണ്ഡാരം എഴു ന്നള്ളത്ത്, ജൂൺ 5: തിരുവോണം ആരാധന, 7:ഇളനീർവെപ്പ്8:
ഇളനീരാട്ടം, അഷ്ടമി ആരാധന, 10:രേവതി ആരാധന, 14:രോഹി ണി ആരാധന, 16: തിരുവാതിര ചതുശ്ശതം, 17: പുണർതം ചതുശ്ശ തം, 19: ആയില്യം ചതുശ്ശതം, 20: മകം കലംവരവ്, 23: അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ 24: തൃക്കലശാട്ട്