Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday September 14, 2026
Monday September 14, 2026

മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; മുസ്ലിം ലീഗിന്റെ അടക്കമുള്ളവരുടെ ആവശ്യം സർക്കാർ തള്ളി

തിരുവനന്തപുരം : മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല. മുസ്ലിം ലീഗിന്റെ അടക്കമുള്ളവരുടെ ആവശ്യം സർക്കാർ തള്ളി. ഞായറാഴ്ചയാണ് നിലവിൽ കലണ്ടറിൽ മുഹറം രേഖപ്പെടുത്തിയി ട്ടുള്ളത്. ഇസ്ലാമിക കലണ്ടറിലെ

ആറാം വയസ്സിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

കണ്ണൂർ : ആറാം വയസ്സിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എഞ്ചിനീയറുമായ നിഖിലാണ് വരൻ. ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത്

അടുത്ത സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം : അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾകലോത്സവം, കായികമേള ശാസ്ത്രമേള എന്നിവ നടക്കുന്ന ജില്ലകൾ സർക്കാർ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും കായികമേള തിരുവനന്തപുരത്തും ശാസ്ത്ര മേള

കണ്ണൂർ പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു

കണ്ണൂർ : പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തന്‍വീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച് പ്രഭാത ഭക്ഷണം കഴിക്കുമ്പോഴായിരുന്നു

കാ​റ്റി​ലും ക​ന​ത്ത മ​ഴ​യി​ലും കണ്ണൂർ മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ര​ങ്ങ​ളും വൈ​ദ്യു​തി തൂ​ണു​ക​ളും പൊ​ട്ടി​വീ​ണ് ക​ന​ത്ത നാ​ശം

കണ്ണൂർ : കാ​റ്റി​ലും ക​ന​ത്ത മ​ഴ​യി​ലും കണ്ണൂർ മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ര​ങ്ങ​ളും വൈ​ദ്യു​തി തൂ​ണു​ക​ളും പൊ​ട്ടി​വീ​ണ് ക​ന​ത്ത നാ​ശം. കെ​ട്ടി​ട​ങ്ങ​ൾ​ക്കും വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ചി​ല​യി​ട​ങ്ങ​ളി​ൽ

രണ്ടാമതൊരു കൊലപാതകം കൂടി നടത്തിയെന്ന് വെളിപ്പെടുത്തി തിരുവമ്പാടി സ്വദേശി മുഹമ്മദലി

കോഴിക്കോട് : രണ്ടാമതൊരു കൊലപാതകം കൂടി നടത്തിയെന്ന് വെളിപ്പെടുത്തി തിരുവമ്പാടി സ്വദേശി മുഹമ്മദലി. 1989ൽ കോഴിക്കോട് വെച്ച് കൊലപാതകം നടത്തിയെന്നാണ് മുഹമ്മദാലി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പണം

കണ്ണൂർ ടൗൺ തായതെരുവിൽ വച്ച് 𝟭.𝟰𝟱𝟴 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

കണ്ണൂർ : എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബു പി വി ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അക്ഷയ് ഉം

3.562 ഗ്രാം മെത്തഫിറ്റമിൻ കൈവശം വെച്ചത്തിന് യുവാവിനെ പാപ്പിനിശ്ശേരി എക്സൈസ് അറസ്റ്റ് ചെയ്തു

കണ്ണൂർ : പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജസീറലി യും പാർട്ടിയും രഹസ്യവിവരത്തിൻ്റെ അടിസ്ഥനത്തിൽ പുതിയങ്ങാടി ഇട്ടമ്മൽ ഉളള വീട്ടിൽ വെച്ച് പയ്യന്നൂർ താലൂക്കിൽ മാടായി അംശം

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് യാത്രതിരിച്ചു

തിരുവനന്തപുരം : ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് യാത്രതിരിച്ചു. പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്ന് പോയ എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈയില്‍ എത്തുന്ന മുഖ്യമന്ത്രി അവിടെ നിന്നാണ് അമേരിക്കയിലേക്ക്

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് രോഗം സ്ഥിരീകരിച്ചു. മരണ ശേഷമാണ് ഇവർക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്. കേരളത്തിൽ നടത്തിയ പ്രാഥമിക