Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday September 14, 2026
Monday September 14, 2026

കനത്ത മഴയെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന്റെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു

തൃശൂർ : കനത്ത മഴയെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന്റെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കാനായില്ല.തുടർന്ന് ഉപരാഷ്ട്രപതി മടങ്ങി. കാലാവസ്ഥ അനുകൂലമായാൽ

സി.പി.ഐ.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിൻ്റെ അമ്മ തുമ്പത്ത് ചാലിൽ ഹൗസിൽ യശോദ നിര്യാതയായി

കണ്ണൂർ : കാഞ്ഞിരോട് സി.പി.ഐ.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിൻ്റെ അമ്മ തുമ്പത്ത് ചാലിൽ ഹൗസിൽ യശോദ (71) അന്തരിച്ചു. ഭർത്താവ് ശ്രീധരൻ. മക്കൾ മനീഷ് (CPIM

‘മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്’; നടൻ സൗബിൻ ഷാഹിർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കൊച്ചി : ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിര്‍മാതാവുമായ സൗബിൻ ഷാഹിർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. മരട് പൊലീസ് സ്റ്റേഷനിൽ

കോട്ടയം മെഡിക്കൽ കോളജ് അപകടം; ബിന്ദുവിന്റെ മകളുടെ തുടർ ചികിത്സ ഇന്ന് ആരംഭിക്കും

കോട്ടയം : മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ തുടർ ചികിത്സകൾക്കായി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഈയാഴ്ച തന്നെ ശസ്ത്രക്രിയ നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

കണ്ണൂരിൽ എം.ഡി.എം.എയുമായി സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം പിടിയിൽ

കണ്ണൂർ : കണ്ണൂരിൽ എം.ഡി.എം.എയുമായി സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം പിടിയിൽ. വളപട്ടണം ലോക്കൽ കമ്മിറ്റി അംഗമായ വി. കെ. ഷമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇരിട്ടിയിലെ കൂട്ടുപുഴയിൽ

കേന്ദ്ര -കേരള സർക്കാരുകളുടെ ചൂഷണത്തിനെതിരെ പണിമുടക്ക്; അഡ്വ അബ്ദുൾ കരീം ചേലേരി

കണ്ണൂർ : ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ചൂഷണങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും സാധാരണക്കാരെയും തൊഴിലാളികളെയും സംരക്ഷിക്കാൻ വേണ്ടിയാണ് ജൂലൈ 9-ന് നടക്കുന്ന അഖിലേന്ത്യ പണിമുടക്കെന്ന്

സി പി ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി സി പി സന്തോഷ് കുമാർ തുടരും

കണ്ണൂർ : സി പി ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി സി പി സന്തോഷ് കുമാർ തുടരും. രണ്ടാം തവണയാണ് സി പി സന്തോഷ് കുമാർ ജില്ലാ

വളപട്ടണം പാലത്തിലെ കുഴികൾ അപകട സാധ്യത കൂട്ടുന്നു; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ : വളപട്ടണം പാലത്തിലെ കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതി അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കണ്ണൂർ ദേശീയ പാതാ അതോറിറ്റി പ്രോജക്റ്റ് ഡയറക്ടർ പരാതി

‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്

ഡോണള്‍ഡ് ട്രംപുമായി ഉടക്കിപ്പിരിഞ്ഞതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

അമേരിക്കയിലെ ടെക്സസിലെ മിന്നല്‍ പ്രളയത്തില്‍ മരണം 51 ആയി; 27 കുട്ടികളെ കണ്ടെത്താനായില്ല

അമേരിക്കയിലെ ടെക്സസിലെ മിന്നല്‍ പ്രളയത്തില്‍ മരണം 51 ആയി. മരിച്ചവരില്‍ 15 കുട്ടികളും ഉള്‍പ്പെടുന്നു. സമ്മര്‍ ക്യാമ്പില്‍ നിന്നും കാണാതായ 27 കുട്ടികളെ കണ്ടെത്താനായില്ല. മേഖലയില്‍ വീണ്ടും