സംസ്ഥാനത്ത് മൺസൂൺ കാല ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധ രാത്രിയോടെ നിലവിൽ വന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് മൺസൂൺ കാല ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധ രാത്രിയോടെ നിലവിൽ വന്നു. 52 ദിവസം നീളുന്ന നിരോധനം ജൂലൈ 31ന് അർധരാത്രി വരെയാണ്.