തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ തല പ്രവേശനോത്സവം മുള്ളൂൽ എൽ പി സ്കൂളിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം കൃഷ്ണൻ നിർവ്വഹിച്ചു
തളിപ്പറമ്പ : തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ തല പ്രവേശനോത്സവം മുള്ളൂൽ എൽ പി സ്കൂളിൽ ബഹു തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സി.എം കൃഷ്ണൻ നിർവ്വഹിച്ചു.