Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday September 16, 2026
Wednesday September 16, 2026

ബിജെപിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖരന്‍ ചുമതലയേറ്റു

തിരുവനന്തപുരം : ബിജെപിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖരന്‍ ചുമതലയേറ്റു. തിരുവനന്തപുരത്ത് സംസ്ഥാന കൗണ്‍സിലില്‍ പ്രഹ്‌ളാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തി. പ്രതിനിധി സമ്മേ്‌ളനത്തില്‍ പഴയ

ഫോൺ ചോർത്തൽ ആരോപണത്തിൽ പിവി അൻവറിന് ആശ്വാസം; തെളിവില്ലെന്ന് പൊലീസ്

മലപ്പുറം : ഫോൺ ചോർത്തൽ ആരോപണത്തിൽ പിവി അൻവറിന് ആശ്വാസം. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അൻവറിനെതിരെ തെളിവുകളില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയത്.പൊലീസ് സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിലാണ് പരാമർശം.

കളമശ്ശേരി ഗവ പോളിടെക്‌നിക്ക് കോളജിലെ കഞ്ചാവ് വേട്ട; റിപ്പോർട്ട്‌ നൽകി സാങ്കേതിക സർവകലാശാല വിഭാഗം

കൊച്ചി : കളമശ്ശേരി ഗവ പോളിടെക്‌നിക്ക് കോളജിലെ കഞ്ചാവ് വേട്ടയിൽ റിപ്പോർട്ട്‌ നൽകി സാങ്കേതിക സർവകലാശാല വിഭാഗം. കോളജ് ഹോസ്റ്റലിലേക്ക് പുറത്ത് നിന്ന് ആർക്കും എളുപ്പത്തിൽ കയറാമെന്ന്

കണ്ണൂർ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ എട്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു

കണ്ണൂർ : മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ എട്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ട് മുതൽ ഒമ്പത് വരെ പ്രതികൾക്കാണ് ജീവപര്യന്തം തടവുശിക്ഷ.തലശേരി പ്രിൻസിപ്പൽ

വ​ർ​ധി​പ്പി​ച്ച വൈ​ദ്യു​തി നി​ര​ക്ക്​ ഏ​പ്രി​ൽ ഒ​ന്നി​നു നി​ല​വി​ൽ വ​രും; യൂ​നി​റ്റി​ന്​ ​ശ​രാ​ശ​രി 12 പൈ​സ​യു​ടെ വ​ർ​ധ​ന​യാ​ണ്​ ന​ട​പ്പാ​കു​ക

തി​രു​വ​ന​ന്ത​പു​രം : വ​ർ​ധി​പ്പി​ച്ച വൈ​ദ്യു​തി നി​ര​ക്ക്​ ഏ​പ്രി​ൽ ഒ​ന്നി​നു നി​ല​വി​ൽ വ​രും. യൂ​നി​റ്റി​ന്​ ​ശ​രാ​ശ​രി 12 പൈ​സ​യു​ടെ വ​ർ​ധ​ന​യാ​ണ്​ ന​ട​പ്പാ​കു​ക. ക​ഴി​ഞ്ഞ ഡി​സം​ബ​ർ ആ​ദ്യ​വാ​രം 2024-25 ലെ​യും

വമ്പൻമാരുടെ പോരിൽ ചെന്നൈ സൂപ്പർ കിങ്സ്‌ നാല്‌ വിക്കറ്റിന്‌ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു

വമ്പൻമാരുടെ പോരിൽ ചെന്നൈ സൂപ്പർ കിങ്സ്‌ നാല്‌ വിക്കറ്റിന്‌ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. അർധസെഞ്ചുറികളുമായി ഓപ്പണർ രചിൻ രവീന്ദ്രയും (65) ക്യാപ്‌റ്റൻ ഋതുരാജ്‌ ഗെയ്‌ക്ക്‌വാദുമാണ്‌ (53) വിജയമൊരുക്കിയത്‌.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശ്രദ്ധേയ പ്രകടനവുമായി മലയാളി താരം വിഗ്‌നേഷ് പുത്തൂര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശ്രദ്ധേയ പ്രകടനവുമായി മലയാളി താരം വിഗ്‌നേഷ് പുത്തൂര്‍. സീനിയര്‍ തലത്തില്‍ ഇതുവരെ കേരളത്തെ പ്രതിനിധീകരിച്ചിട്ടില്ലാത്ത 23കാരന്‍ ഐപിഎഎല്‍ അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

മോറാഴ കൂളിച്ചാലില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു; ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം

തളിപ്പറമ്പ് : തളിപ്പറമ്പ് മോറാഴ കൂളിച്ചാലില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു. വെസ്റ്റ്ബംഗാളിലെ ബർദ്ദാമൻ സിമുഗുളാച്ചി സ്വദേശി ദലീം ഖാൻ എന്ന ഇസ്മായിലാണ് (33) കൊല്ലപ്പെട്ടത്.അന്യസംസ്ഥാന തൊഴിലാളിയായ ഗുഡു

കേരളത്തില്‍ ബിജെപിക്ക് പുതിയ മുഖം; മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും

തിരുവനന്തപുരം : മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. കേന്ദ്ര നേതാക്കളായ പ്രകാശ് ജാവദേക്കറും അപരാജിത സാരംഗിയും രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച പൂര്‍ത്തിയാക്കി.

കൊല്ലം ലഹരിക്കടത്ത് കേസ്; പിടിയിലായ അനില രവീന്ദ്രന് അന്തർ സംസ്ഥാന ലഹരി മാഫിയുമായി ബന്ധമുണ്ടെന്ന് പൊലീസ്

കൊല്ലം : ശക്തികുളങ്ങരയിൽ എംഡിഎംഎയുമായി പിടിയിലായ അനില രവീന്ദ്രന് അന്തർ സംസ്ഥാന ലഹരി മാഫിയുമായി ബന്ധമുണ്ടെന്ന് പൊലീസ്. കണ്ണൂരിൽ പിടിയിലായ ലഹരി മാഫിയ സംഘ തലവനുമായി അനില