Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 19, 2026
Saturday September 19, 2026

നടൻ ദിലീപ് വിഐപി പരിഗണനയിൽ ശബരിമലയിൽ ദർശനം നടത്തിയ സംഭവത്തിൽ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി

കൊച്ചി : നടൻ ദിലീപ് വിഐപി പരിഗണനയിൽ ശബരിമലയിൽ ദർശനം നടത്തിയ സംഭവത്തിൽ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി. ആർക്കും ഒരു പ്രിവിലേജും ഇല്ലെന്നും പൊലീസ് എന്താണ് ഇക്കാര്യത്തിൽ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.

തിരുവനന്തപുരത്ത് രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങി കേരള ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം : തിരുവനന്തപുരത്ത് രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങിയയാൾ മരിച്ചു. കൊല്ലം സ്വദേശി ഉല്ലാസാണ് ദാരുണമായി മരണപ്പെട്ടത്.കേരള ബാങ്ക് ജീവനക്കാരനാണ് ഇദ്ദേഹം. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്.

കോഴിക്കോട് വടകരയില്‍ 9 വയസ്സുകാരിയെ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ 10 മാസത്തിനു ശേഷം പൊലീസ് കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് വടകരയില്‍ 9 വയസ്സുകാരിയെ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ 10 മാസത്തിനു ശേഷം പൊലീസ് കണ്ടെത്തി. പുറമേരി സ്വദേശിയായ ഷജീല്‍ ആണ് കാറുടമയെന്ന്

ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം; തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്

തിരുവനന്തപുരം : ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം. കർശന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതി സംസ്ഥാനം വിട്ടുപോകാൻ പാടില്ല, ഒരു

4 ദിവസങ്ങളിലായി നടന്ന തളിപ്പറമ്പ് കീഴാറ്റൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു

തളിപ്പറമ്പ് : 4 ദിവസങ്ങളിലായി നടന്ന തളിപ്പറമ്പ് കീഴാറ്റൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു. മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ആറാടിക്കൽ ചടങ്ങൊടെയാണ് സമാപനമായത്.ഡിസംബർ

ശ്രീകൃഷ്ണ ഭഗവതി ക്ഷേത്രത്തിലെ ദ്രവ്യ കലശവും ഉത്സവാഘോഷവും ജനുവരി 3 മുതൽ പത്തുവരെ നടക്കും

കണ്ണൂർ : അരയാല ശ്രീകൃഷ്ണ ഭഗവതി ക്ഷേത്രത്തിലെ ദ്രവ്യ കലശവും ഉത്സവാഘോഷവും 2025 ജനുവരി 3 മുതൽ പത്തുവരെ നടക്കും. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു. അരയാല

പുറവൂർ ശ്രീ ലക്ഷ്മി നരസിംഹസ്വാമീ ക്ഷേത്രം കൊടിയേറ്റ മഹോത്സവം സമാപിച്ചു

കണ്ണൂർ : ആറ് ദിവസങ്ങളിലായി നടന്നു വരുന്ന കാഞ്ഞിരോട് -പുറവൂർ ശ്രീ ലക്ഷ്മി നരസിംഹസ്വാമീ ക്ഷേത്രം കൊടിയേറ്റ മഹോത്സവം സമാപിച്ചു. വിവിധ ചടങ്ങുകളോടെയാണ് ഉത്സവത്തിന് സമാപനമായത്.സമാപനത്തോടനുബന്ധിച്ച് ഗണപതി

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖ് അറസ്റ്റില്‍

തിരുവനന്തപുരം : നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖ് അറസ്റ്റില്‍. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ്

നവീന്‍ ബാബുവിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിശദമായി വാദം കേള്‍ക്കാന്‍ വ്യാഴാഴ്ചത്തേക്ക് മാറ്റി

കൊച്ചി : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിശദമായി വാദം കേള്‍ക്കാന്‍ മാറ്റി. വ്യാഴാഴ്ചയായിരിക്കും ഹര്‍ജി ഇനി പരിഗണിക്കുക.കേസ് ഏറ്റെടുക്കാന്‍