അന്തരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആയുർവേദ എക്സ്പോ
കണ്ണൂർ : അന്തരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനത്തോ ട് അനുബന്ധിച്ച് കണ്ണൂർ പോലീസ് മൈതാനിയിൽ ഫിബ്രവരി 22 മുതൽ ഫിബ്രവരി 25 വരെ ആയുർവേദ എക്സ്പോ സംഘടിപ്പിക്കുന്നു. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും സ്പെഷാലിറ്റി ക്ലിനിക്കുകളും ഫുഡ് കോർട്ടും ഉൾപ്പെടുന്ന ഈ എക്സ്പോയുടെ ഉദ്ഘാടനം ഫിബ്രവരി 22 ന് ഉച്ചയ്ക്ക് 2 മണിക്ക് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ ബിനോയ് കുര്യൻ്റെ അധ്യക്ഷതയിൽ അഴീക്കോട് എം എൽ എ നിർവഹിക്കുന്നു സാദരം ക്ഷണിക്കുന്നു.