കാറിന് തീപിടിച്ച് ഗർഭിണി പൊള്ളലേറ്റ് മരിച്ചു.
കാറിന് തീപിടിച്ച് ഗർഭിണി പൊള്ളലേറ്റ് മരിച്ചു.
കോഴിക്കോട് :പേരാമ്പ്ര യ്ക്കടുത്ത് ചെറുവണ്ണൂർ കക്കറമുക്കിൽ കാറിന് തീപിടിച്ച് ഗർഭിണി പൊ ള്ളലേറ്റു മരിച്ചു. കക്കറമുക്ക് പു വത്തിച്ചാലിൽ സോന (28) ആണ് മരിച്ചത്. കാറോടിച്ചിരുന്ന ഭർത്താ വ് രജിൻലാൽ പൊള്ളലേറ്റ് ചികിത്സയിലാണ്.സീറ്റിലിരുന്ന സോനയെ ഇറക്കാൻ ശ്രമിച്ചെങ്കിലും ഡോർ ലോക്കായതിനാൽ സാധിച്ചില്ല. കൂ ടുതൽ തീപടർന്നതിനെ തുടർന്ന് സോനയ്ക്ക് ഗുരുതരമായ് പൊള്ളലേൽക്കുക യായിരുന്നു.പാലേരിയാണ് സോനയുടെ വീട്. മൂന്നുവർഷം മുൻപാണ് ഇവരുടെ വിവാഹം കഴി ഞ്ഞത്. ഗൾഫിൽ ജോലിചെയ്യു ന്ന രജിൻലാൽ ലീവിന് എത്തിയ തായിരുന്നു.വെള്ളിയാഴ്ച രാത്രി ഒൻപതോടെ ചെറുവണ്ണൂരിൽനിന്ന് കക്ക റമുക്കിലേക്ക് പോവുമ്പോഴാണ് കാറിന് തീപിടിച്ചത്. തീപിടിച്ച യുടൻ രജിൻലാലിന് കാറിൽ നിന്ന്ഇറങ്ങാനായി .മറുവശത്ത് സീറ്റിലിരുന്ന സോനയെ ഇറക്കാൻ ശ്രമിച്ചെങ്കി ലും ഡോർ ലോക്കായ തിനാൽ സാധിച്ചില്ല. കൂ ടുതൽ തീപടർന്നതിനെ തുടർന്ന് സോനയ്ക്ക് ഗുരുതര പൊള്ളലേൽക്കുക യായിരുന്നു.