എടവപ്പാതി 26-ന് എത്തുംവേനൽമഴ ശക്തമായി തുടരും.
തിരുവനന്തപുരം: കേരളത്തിൽ എടവപ്പാതി മഴക്കാലം (തെക്കു പടിഞ്ഞാറൻ കാലവർഷം) 26-ന് തുടങ്ങുമെന്ന് കാലാവസ്ഥാ വകു പ്പ്. നാലുദിവസം മു ന്നോട്ടോ പിന്നോ ട്ടോ ആകാനും സാധ്യതയുണ്ട്. ഇനിയുള്ള ദിവ സങ്ങളിലും കേര ളത്തിൽ ശക്തമായ മഴ തുടരാനാണ് സാധ്യത.
തെക്കുപടിഞ്ഞാറൻ കാലവർ ഷം കരയിൽ ആദ്യം കടക്കുന്നത് കേരളത്തിലാണ്. ആൻഡമാൻ നി ക്കോബാർ ദ്വീപുകളിൽ ശനിയാഴ്ച എത്തുമെന്നാണ് പ്രവചനം. കേര ളത്തിലേക്കു വ്യാപിക്കാൻ പത്തു ദിവസമെടുക്കും. കഴിഞ്ഞവർഷം മേയ് 27-നാണ് എത്തിയിരുന്നത്.
വേനൽമഴ തുടരും. ശനിയാ ഴ്ച ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ട കന ത്ത മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം മുതൽ എറണാകുളംവരെയുള്ള ഏഴ് ജില്ല കൾക്കാണിത്. ഞായറാഴ്ച എട്ട് ജി ല്ലകളിൽ കനത്തമഴ പ്രതീക്ഷിക്കു ന്നുണ്ട്. ആലപ്പുഴ, കോട്ടയം, എറ ണാകുളം, മലപ്പുറം, കോഴിക്കോ ട്, വയനാട്, കണ്ണൂർ, കാസർകോ ട് ജില്ലകളിലാണിത്.