നീറ്റ് പരീക്ഷ; റീടെസ്റ്റ് നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി
ഡൽഹി : നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്കുള്ള റീടെസ്റ്റ് നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പരീക്ഷ നടത്താൻ സുപ്രിംകോടതി ഇന്നലെ അംഗീകാരം നൽകിയിരുന്നു.