Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday July 10, 2026
Friday July 10, 2026

എ​ട്ട്​ ദി​ന​രാ​ത്ര​ങ്ങ​ൾ തി​ര​ശ്ശീ​ല​യി​ൽ ലോ​ക​കാ​ഴ്ച​യെ സ​മ്മാ​നി​ച്ച 29-ാമ​ത്‌ കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​ക്ക്‌ ഇന്ന് കൊ​ടി​യി​റ​ക്കം

തി​രു​വ​ന​ന്ത​പു​രം : എ​ട്ട്​ ദി​ന​രാ​ത്ര​ങ്ങ​ൾ തി​ര​ശ്ശീ​ല​യി​ൽ ലോ​ക​കാ​ഴ്ച​യെ സ​മ്മാ​നി​ച്ച 29-ാമ​ത്‌ കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​ക്ക്‌ വെ​ള്ളി​യാ​ഴ്ച കൊ​ടി​യി​റ​ക്കം. ച​ല​ച്ചി​ത്ര​വി​രു​ന്ന് സ​മാ​പി​ക്കു​മ്പോ​ൾ ആ​ർ​ക്കാ​വും മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള സു​വ​ർ​ണ ച​കോ​ര​മെ​ന്ന​താ​ണ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപടിക്കെതിരെ പോരാട്ടം തുടരുമെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപടിക്കെതിരെ പോരാട്ടം തുടരുമെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. ബുദ്ധിമുട്ട് നേരിടുന്ന നിര്‍മാതാക്കള്‍ നിരവധിയുണ്ടെന്നും പലരും പ്രതികരിക്കാത്തത് ഭയം കൊണ്ടാണെന്നും സാന്ദ്ര പറഞ്ഞു. അടുത്ത

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ 67 സിനിമകൾ പ്രദർശിപ്പിക്കും

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ 67 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ 16 സിനിമകളുടേത് ഐഎഫ്എഫ്കെയിലെ ആദ്യപ്രദർശനമാണ്. മേളയിലെ ആദ്യ ഞായറാഴ്ച വലിയ തിരക്കാണ് എല്ലാ

പ്രൈവറ്റ് ജെറ്റിൽ വിജയ്‌യ്ക്കൊപ്പം തൃഷ ചിത്രങ്ങൾ പുറത്ത്; കീർത്തി സുരേഷിന്റെ വിവാഹത്തിനിടെ വിവാദം

തമിഴകത്തിന്റെ ഇഷ്ട താരജോഡികളാണ് വിജയും തൃഷയും. സൗഹൃദത്തിനപ്പുറം ഇരുവര്‍ക്കുമിടയില്‍ ഒരു ബന്ധമുണ്ട് എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ കുറച്ച് കാലങ്ങളായി തമിഴ് സിനിമാ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്. വിജയുടെ

അല്ലു അർജുനെ സന്ദർശിച്ച് നടൻ വിജയ് ദേവരകൊണ്ടയും പുഷ്പ 2 സംവിധായകൻ സുകുമാറും

ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച് സ്വന്തം വസതിയിലെത്തിയ അല്ലു അർജുനെ സന്ദർശിച്ച് നടൻ വിജയ് ദേവരകൊണ്ടയും പുഷ്പ 2 സംവിധായകൻ സുകുമാറും. ഹൈദരാബാദിൽ ജൂബിലി ഹിൽസിലുള്ള

നടി കീർത്തി സുരേഷ് വിവാഹിതായായി; ആന്റണി തട്ടിലാണ് വരൻ

പനാജി : നടി കീർത്തി സുരേഷ് വിവാഹിതായായി. ആന്റണി തട്ടിലാണ് വരൻ. ഗോവയില്‍ വച്ച്‌ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തന്റെ ഇൻസ്റ്റഗ്രാം

നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി

നടനും കാസ്റ്റിങ് ഡയറക്ടറും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി. ദീപ്തി കാരാട്ട് ആണ് വധു. കാസർഗോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. ടെലിവിഷൻ പരിപാടികളുടെ അമരക്കാരനായി കരിയർ ആരംഭിച്ച

താര സംഘടന അമ്മ പുതിയ മാറ്റങ്ങളിലേക്ക്; ജനുവരിയില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും

കൊച്ചി : താര സംഘടന അമ്മ പുതിയ മാറ്റങ്ങളിലേക്ക്. ജനുവരിയില്‍ കൊച്ചിയില്‍ ചേരുന്ന കുടുംബസംഗമത്തിന് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്ക്

താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി

താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. മോഡലായ തരിണി കലിങ്കരായർ ആണ്

ബംഗളൂരുവില്‍ പുഷ്പ 2 റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം കത്തിച്ചു; നാല് പേര്‍ പിടിയില്‍

ബംഗളൂരുവില്‍ പുഷ്പ 2 റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം കത്തിച്ചു. നാല് പേര്‍ പിടിയില്‍. ബംഗളൂരുവിലെ ഉര്‍വശി തീയറ്ററില്‍ ഇന്നലെ രാത്രി ഷോയ്ക്കിടെയാണ് സംഭവം നടന്നത്.