Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday May 26, 2026
Tuesday May 26, 2026

നടനും നിർമാതാവുമായ ധനുഷിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടി നയൻ‌താര

നടനും നിർമാതാവുമായ ധനുഷിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടി നയൻ‌താര. ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്കമുഖമല്ല യഥാർഥത്തിൽ ധനുഷിന് ഉള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര ആഞ്ഞടിച്ചു.

ഇരുപത്തിയൊൻപതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കുള്ള സംഘാടകസമിതി രൂപീകരിച്ചു

ഇരുപത്തിയൊൻപതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കുള്ള സംഘാടകസമിതി രൂപീകരിച്ചു. ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായാണ് മേള സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായ സംഘാടക

സൂര്യയുടെ പീരിഡ് ആക്ഷൻ ഡ്രാമ കങ്കുവ ഇന്ന് തിയേറ്ററുക്കളിലേക്ക്

സൂര്യയുടെ പീരിഡ് ആക്ഷൻ ഡ്രാമ കങ്കുവ ഇന്ന് പ്രേക്ഷകരിലേക്കെത്തുകയാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം വൻ ഹൈപ്പോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നതും. പ്രേക്ഷകർക്ക് കിടിലൻ ദൃശ്യവിസ്മയം തന്നെയായിരിക്കും കങ്കുവയെന്നാണ്

എയറിലായ നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ വീണ്ടും എയറിലാക്കി കേരള പൊലീസ്

കൊച്ചി : എയറിലായ നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ വീണ്ടും എയറിലാക്കി കേരള പൊലീസ്. കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കുന്നതിനായി കേരള പൊലീസ് ആരംഭിച്ച ചിരി പദ്ധതിയുടെ പോസ്റ്ററിലാണ്

ബോളിവുഡ് സിനിമ ഗാനങ്ങളിലൂടെ സാരംഗിയെ ജനപ്രിയമാക്കിയ അപൂർവ പ്രതിഭ റാം നാരായൺ അന്തരിച്ചു

ബോളിവുഡ് സിനിമ ഗാനങ്ങളിലൂടെ സാരംഗിയെ ജനപ്രിയമാക്കിയ അപൂർവ പ്രതിഭ റാം നാരായൺ (96) വിട പറഞ്ഞു. മുംബൈയിലെ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ ആയിരുന്നു അന്ത്യം. രാജ്യം പത്മവിഭൂഷൺ

തെന്നിന്ത്യൻ നടൻ ദില്ലി ഗണേഷ് അന്തരിച്ചു; വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു

ചെന്നൈ : തെന്നിന്ത്യൻ നടൻ ദില്ലി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ

വ്ലോഗര്‍ അര്‍ജ്യുവും അവതാരക അപര്‍ണ പ്രേംരാജും വിവാഹിതരായി

റോസ്റ്റിങിലൂടെ നെറ്റിസൺസിന്‍റെ പ്രിയപ്പെട്ടവനായി മാറിയ സോഷ്യല്‍ മീഡിയ വ്ലോഗര്‍ അര്‍ജ്യുവും അവതാരക അപര്‍ണയും വിവാഹിതരായി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. റോസ്റ്റിങ് വീഡിയോകളിലൂടെ

തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ‘പണി’ സിനിമക്കെതിരെ നൽകിയ ഹരജി പിൻവലിച്ചു

കൊച്ചി : തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ‘പണി’ സിനിമക്കെതിരെ നൽകിയ ഹരജി പിൻവലിച്ചു. യു/എ സർട്ടിഫിക്കറ്റ് നൽകിയ സിനിമക്ക്​ നിരക്കാത്ത സംഭാഷണങ്ങളും ദൃശ്യങ്ങളും ‘പണി’യിൽ ഉണ്ടെന്നും ഇത്

മന്ത്രി പദവിയിൽ ശ്രദ്ധിക്കാൻ നിർദ്ദേശം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല. മന്ത്രി പദവിയിൽ ശ്രദ്ധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിർദ്ദേശം നൽകി. 4 ദിവസം ഓഫീസിലെത്താനും മണ്ഡല

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായ കമല്‍ഹാസന് ഇന്ന് എഴുപതാം പിറന്നാൾ

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായ കമല്‍ഹാസന് ഇന്ന് എഴുപതാം പിറന്നാൾ. അഭിനേതാവാ യി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും തിളങ്ങിയ ബഹുമുഖപ്രതിഭയാണ് കമൽഹാസൻ. പ്രേക്ഷകരെ