മലയാള സിനിമാ നിര്‍മാതാക്കളില്‍ ഒരുവിഭാഗം ആഹ്വാനം ചെയ്ത സിനിമാ സമരത്തിന് ‘അമ്മ’ സംഘടനയുടെ പിന്തുണയില്ല
കൊച്ചി : മലയാള സിനിമാ നിര്‍മാതാക്കളില്‍ ഒരുവിഭാഗം ആഹ്വാനം ചെയ്ത പണിമുടക്കിന് യാതൊരുവിധ പിന്തുണയും അമ്മ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തതായി