കുഴല്‍നാടന്റെ ഉണ്ടയില്ലാ വെടി ഹൈക്കോടതി തള്ളി; മഴവില്‍ സഖ്യത്തിന്റെ ഒരു ആരോപണം കൂടി തകര്‍ന്നു ഗോവിന്ദന്‍ മാസ്റ്റര്‍
കണ്ണൂർ : മഴവിൽ സഖ്യത്തിൻ്റെ ഒരു ആരോപണം കൂടി തകർന്ന് തരിപ്പണമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറെ മാസപ്പടി