Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday October 11, 2026
Sunday October 11, 2026

എം ​ആർ അജിത് കുമാറിന്റെ സസ്പെൻഷൻ ഉത്തരവ് പുറത്ത്

തിരുവനന്തപുരം: എം ​ആർ അജിത് കുമാറിന്റെ സസ്പെൻഷൻ ഉത്തരവ് പുറത്ത്. സസ്പെൻഷൻ ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ അജിത് കുമാറിന് പങ്കുണ്ടെന്ന്

എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടിയെടുത്ത് യുഡിഎഫ് സർക്കാർ. എംആർ അജിത് കുമാറിനെ സസ്പെൻൻ്റ് ചെയ്തു കൊണ്ടാണ് ഉത്തരവ്. ആഭ്യന്തര

പാലായിൽ ദിയ ബിനു പുളിക്കകണ്ടം പുറത്ത്

‌കോട്ടയം:  പാലായിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായത്. 26 കൗൺസിലർമാരിൽ 17 പേർ ഇന്ന് കൗൺസിലിൽ

സംസ്ഥാന വഖഫ് ബോര്‍ഡിന് ആശ്വാസം

ദില്ലി: സംസ്ഥാന വഖഫ് ബോര്‍ഡിന് ആശ്വാസം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരി റദ്ദാക്കി സുപ്രീംകോടതി. സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയോഗിച്ച നടപടി റദ്ദാക്കി. കേരള വഖഫ്

നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെ രണ്ടാമത്തെ കുട്ടിക്ക് സർക്കാർ ജോലി നൽകണമെന്ന് വിചാരണക്കോടതി

പാലക്കാട് :നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെ രണ്ടാമത്തെ കുട്ടിക്ക് സർക്കാർ ജോലി നൽകണമെന്ന് വിചാരണക്കോടതി. നേരത്തെ സുധാകരന്റെ ബന്ധുക്കൾ കുട്ടികൾക്ക് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. നഷ്ട പരിഹാരം

പൊതിച്ചോർ വിവാദത്തില്‍ ആരോഗ്യമന്ത്രി കെ മുരളീധരനെ വിമര്‍ശിച്ച് മുൻ മന്ത്രി വി എൻ വാസവൻ

ഇടുക്കി: പൊതിച്ചോർ വിവാദത്തില്‍ ആരോഗ്യമന്ത്രി കെ മുരളീധരനെ വിമര്‍ശിച്ച് മുൻ മന്ത്രി വി എൻ വാസവൻ. ഒരു യു ടേൺ ഗവൺമെന്റായി മാറിയെന്ന് വിമര്‍ശിച്ച വി എൻ

നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ

പാലക്കാട് :നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ.  30 ലക്ഷം പിഴയും വിധിച്ചു. ഇതിൽ 20 ലക്ഷം രൂപ സുധാകരന്റെ മക്കളായ അഖില, അതുല്യ എന്നിവർക്ക് നൽകണം.

ജീപാസും റോയല്‍ഫോര്‍ഡും ലോകം കീഴടക്കിയ ബ്രാന്‍ഡുകള്‍ ഇനി സ്വന്തം നാട്ടിലേക്ക്

  കണ്ണൂര്‍: ഗള്‍ഫ് നാടുകളിലെ സുപരിചിതമായ ജീപാസും റോയല്‍ഫോര്‍ഡും ഇന്ത്യന്‍ വിപണിയിലും സജീവമാകുന്നു. വടകര സ്വദേശിയായ കെ.പി. ബഷീര്‍ ചെയര്‍മാനായ വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്, തങ്ങളുടെ മുന്‍നിര

സർക്കാർ ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം;രാഷ്ട്രീയം കാണേണ്ട യാതൊരു കാര്യവുമില്ലെന്ന്കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം തടയുന്ന പുതിയ സർക്കാർ നടപടി എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ഇതിൽ രാഷ്ട്രീയം കാണേണ്ട യാതൊരു കാര്യവുമില്ലെന്നും കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

നാളെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വിഡി സതീശനാണ് നിർദേശം നൽകിയത്.