വാണിയംകുളത്തെ മൂന്നംഗ കുടുംബത്തിൻ്റെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു
പാലക്കാട്: വാണിയംകുളത്തെ മൂന്നംഗ കുടുംബത്തിൻ്റെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു. കുടുംബത്തെ കാണാതായിട്ട് എട്ട് ദിവസം പിന്നിടുമ്പോഴും യാതൊരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അതേസമയം, തെരച്ചിലിനായി ബാബു