Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 1, 2026
Tuesday September 1, 2026

തൃശൂർ പൂരം ഇന്ന്; കുടമാറ്റം വൈകിട്ട് 5.30ന്, വെടിക്കെട്ട് നാളെ പുലർച്ചെ 3ന്

തൃശൂർ : മേടച്ചൂടിലും ‘പൂര’ജനം സാക്ഷി. പൊൻതിളക്കമാർന്ന നെറ്റിപ്പട്ടവും കോലവും ആടയാഭരണങ്ങളുമണിഞ്ഞ്‌ നെയ്‌തലക്കാവ്‌ ഭഗവതിയുടെ തിടമ്പേറ്റിയ കൊമ്പൻ കൊച്ചിൻ ദേവസ്വം ശിവകുമാർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട

ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ മേയ് 14ന് തുടങ്ങാൻ സർക്കാർ ഉത്തരവായി

തിരുവനന്തപുരം : ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ മേയ് 14ന് തുടങ്ങാൻ സർക്കാർ ഉത്തരവായി. 21ന് ട്രയൽ അലോട്ട്മെന്റും 24ന് ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും.

കെ.എസ്.ആർ.ടി.സി ബസുകളില്‍ ഈ മാസം 22 മുതല്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍വരും

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസുകളില്‍ ഈ മാസം 22 മുതല്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍വരും. രാജ്യത്ത് നിലവിലുള്ള ഏത് തരം ഓണ്‍ലൈന്‍ പണമിടപാടുകളും ബസുകളില്‍

അപകീർത്തികരമായി വാർത്ത നൽകി എന്ന പരാതിയിൽ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തു

കൊച്ചി : അപകീർത്തികരമായി വാർത്ത നൽകി എന്ന പരാതിയിൽ മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തു. മാഹി സ്വദേശിനിയായ യുവതി നൽകിയ

മഞ്ചേശ്വരം വീട്ടുകാർ കുടുംബസമേതം ഗൾഫിലേക്ക് പോയപ്പോൾ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച; 22 പവൻ സ്വർണം കവർന്നു

മഞ്ചേശ്വരം : വീട്ടുകാർ കുടുംബസമേതം ഗൾഫിലേക്ക് പോയപ്പോൾ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. 22 പവൻ സ്വർണം കവർന്നു. മഞ്ചേശ്വരം ബീച്ച് ചർച്ച് റോഡിലെ നവീൻ മൊന്തേരയുടെ

നീറ്റ്‌ യുജി എഴുതാൻ കൃത്രിമ ഹാൾടിക്കറ്റ്‌; വിദ്യാർഥിയെയും അമ്മയെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തു

പത്തനംതിട്ട : നീറ്റ്‌ യുജി എഴുതാൻ കൃത്രിമ ഹാൾടിക്കറ്റുമായി എത്തിയ തിരുവനന്തപുരം പാറശാല സ്വദേശിയായ വിദ്യാർഥിയെയും അമ്മയെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഹാൾടിക്കറ്റ്‌ ഡൗൺലോഡ്‌ ചെയ്തുനൽകിയ നെയ്യാറ്റിൻകരയിലെ അക്ഷയ

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനിടെ ഒരാൾക്ക് പരുക്ക്; ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് പരുക്കേറ്റത്

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനിടെ ഒരാൾക്ക് പരുക്ക്. ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് പരുക്കേറ്റത്. വെടിക്കെട്ട് സാമഗ്രിയുടെ അവശിഷ്ടം തലയിൽ വീഴുകയായിരുന്നു. പരുക്ക് സാരമുള്ളതല്ല. അതേസമയം തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ

തമിഴ്‌നാട് ആനമലൈ ട്രക്കിങ്ങിനിടെ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ മരിച്ചു

തിരുവനന്തപുരം : തമിഴ്‌നാട് ആനമലൈ ട്രക്കിങ്ങിനിടെ മലയാളി ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്‌സല്‍ ആണ് കുഴഞ്ഞുവീണ് മരിച്ചത്. 26 വയസായിരുന്നു. ആനമലൈ കടുവ സങ്കേതത്തിലെ

പാലക്കാട് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്നുവീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട് : കുട്ടികളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്നുവീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാർ-അംബിക ദമ്പതികളുടെ മകൻ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട്

വിദ്യാർഥികളെ ഉപയോഗിച്ച് മൂവാറ്റുപുഴ ടൗണിലെ കേബിളുകൾ നീക്കം ചെയ്​തു; മാത്യു കുഴൽനാടനെതിരെ ബാലാവകാശ കമീഷന്​ പരാതി

മൂവാറ്റുപുഴ : വിദ്യാർഥികളെ ഉപയോഗിച്ച് മൂവാറ്റുപുഴ ടൗണിലെ കേബിളുകൾ നീക്കം ചെയ്​തെന്ന് മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ ബാലാവകാശ കമീഷന്​ പരാതി. എൽ.ഡി.എഫ് നേതാക്കളാണ് പരാതി നൽകിയിരിക്കുന്നത്. നഗര