Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday October 21, 2026
Wednesday October 21, 2026

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഇന്നും തുടരും; 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഇന്നും തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ഇ​ന്ന്; ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍ ഒ​രു​മി​ക്കു​ന്ന ത​ല​സ്ഥാ​ന​ത്ത് പൊ​ങ്കാ​ല അ​ര്‍പ്പ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി

തി​രു​വ​ന​ന്ത​പു​രം : ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ഇ​ന്ന്. ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍ ഒ​രു​മി​ക്കു​ന്ന ത​ല​സ്ഥാ​ന​ത്ത് പൊ​ങ്കാ​ല അ​ര്‍പ്പ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി. ക്ഷേ​ത്ര​പ​രി​സ​ര​ത്തു നി​ന്നും പ​ത്ത് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ല്‍ റോ​ഡി​നി​രു​വ​ശ​ത്തും പൊ​ങ്കാ​ല അ​ടു​പ്പു​ക​ള്‍കൊ​ണ്ട്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാനെ വീണ്ടും ജയിലേക്ക് മാറ്റി

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാനെ വീണ്ടും ജയിലേക്ക് മാറ്റി. പ്രതിയെ വിവിധ ഇടങ്ങളിലെത്തിച്ച് പൊലിസ് തെളിവെടുത്തു. പ്രതിയ്ക്കായി അന്വേഷണ സംഘം വീണ്ടും കസ്റ്റഡി

തൃശൂര്‍ പുന്നയൂര്‍ക്കുളം മന്ദലാംകുന്ന് കിണര്‍ ബീച്ചില്‍ ചകിരി സംസ്‌കരണ ശാലയില്‍ വന്‍ തീപിടിത്തം

തൃശൂര്‍ : പുന്നയൂര്‍ക്കുളം മന്ദലാംകുന്ന് കിണര്‍ ബീച്ചില്‍ ചകിരി സംസ്‌കരണ ശാലയില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് വിവരം. ഗുരുവായൂരില്‍നിന്നും പൊന്നാനിയില്‍ നിന്നും എത്തിയ നാല് യൂണിറ്റ്

വയനാട് മാനന്തവാടിയിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം; ഒരു മരണം

വയനാട് : മാനന്തവാടിയിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം. കണ്ണൂരിൽ നിന്നും പ്രതിയുമായി ബത്തേരിയിലേക്ക് പോവുകയായിരുന്ന അമ്പലവയൽ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ വഴിയോര

കൊച്ചി കളമശേരിയിലെ സ്കൂളിലെ 3 വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കൊച്ചി : കളമശേരിയിലെ സ്കൂളിലെ 3 വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 2 പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. എറണാകുളം കളമശേരിയിലുള്ള സ്വകാര്യ സ്കൂളിലെ 1, 2

വയനാട് നെല്ലിമുണ്ട ഒന്നാം മൈലിൽ തേയില തോട്ടത്തിൽ പുലിയെ കണ്ടെത്തി

വയനാട് : വയനാട് നെല്ലിമുണ്ട ഒന്നാം മൈലിൽ തേയില തോട്ടത്തിൽ പുലിയെ കണ്ടെത്തി. മരം കയറുന്ന പുലിയുടെ ദൃശ്യം പുറത്ത് വന്നു.പ്രദേശവാസികളാണ് ദൃശ്യം പകർത്തിയത്.ഈ മേഖലയിൽ നേരത്തെയും

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് 57-കാരി മരിച്ചു

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് 57-കാരി മരിച്ചു. പേരാമ്പ്ര സ്വദേശിനി വിലാസിനിയാണ് മരിച്ചത്. യൂട്രസ് നീക്കം ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്. ശസ്ത്രക്രിയയ്‌ക്കിടെ

കശുവണ്ടി 140 രൂപയ്ക്ക് നാടൻ തോട്ടണ്ടി വിലയെടുക്കും

കൊല്ലം : കാഷ്യൂ കോർപ്പറേഷന്റെ കണ്ണൂർ, തൃശ്ശൂർ, ആലപ്പുഴ, തിരുവനന്ത പുരം, കൊല്ലം ജില്ലകളിലെ 30 ഫാക്ടറികളിലും കിലോഗ്രാമിന് 140 രൂപയ്ക്ക് നാടൻ തോട്ടണ്ടി വിലയെടുക്കുമെന്ന് കാഷ്യൂ

കേരളത്തിന്റെ എല്ലാ ആവശ്യത്തിനും ഒപ്പമുണ്ടാകുമെന്ന് കേരള ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍

തിരുവനന്തപുരം : കേരളത്തിന്റെ എല്ലാ ആവശ്യത്തിനും ഒപ്പമുണ്ടാകുമെന്ന് കേരള ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍. ഡൽഹി കേരള ഹൗസിൽ നടന്ന ഗവർണറുടെ അത്താഴവിരുന്നിലായിരുന്നു പരാമർശം. സംസ്ഥാന സർക്കാരുമായി ഐക്യത്തോടെ