ഹേമ കമ്മിറ്റി റിപ്പോര്ട്ടുമായി ബന്ധപ്പെട്ട നിരവധി ഹര്ജികള് ഹൈകോടതി ഇന്ന് പരിഗണിക്കും
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്ട്ടുമായി ബന്ധപ്പെട്ട നിരവധി ഹര്ജികള് ഹൈകോടതി ഇന്ന് പരിഗണിക്കും. ഹൈകോടതിയുടെ നിര്ദ്ദേശം അനുസരിച്ച് അമികസ് ക്യൂറി ആദ്യ റിപ്പോര്ട്ട് നല്കിയേക്കും. ഹേമ