സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുസ്ലിം ലീഗ് രാജ്യസഭ സ്ഥാനാർഥി
തിരുവനന്തപുരം : സുപ്രീംകോടതി അഭിഭാഷകനും കെ.എം.സി.സി ഡൽഹി ഘടകം പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാർഥി. തിരുവനന്തപുരത്ത് ചേർന്ന ലീഗ് ഉന്നതാധികാര സമിതി