പഴയകാല നാടക സിനിമ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു; ഏറെ നാളായി ചികിത്സയിലായിരുന്നു
കോഴിക്കോട് : പഴയകാല നാടക സിനിമ ഗായിക മച്ചാട്ട് വാസന്തി(81) അന്തരിച്ചു. തുടര്ച്ചയായി ഉണ്ടായ അപകടങ്ങളില് പെട്ട് പൂര്ണമായും കിടപ്പിലായ വാസന്തി ഏറെ നാളായി ചികിത്സയിലായിരുന്നു. കോഴിക്കോട്