സംസ്ഥാനത്ത് ശക്തമായ തുലാമഴ തുടരും; ഇന്ന് എട്ട് ജില്ലകളില് യെല്ലോ അലെർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ തുലാമഴ തുടരുന്നു. ശനിയാഴ്ച എട്ട് ജില്ലകളില് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ