Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday October 12, 2026
Monday October 12, 2026

വീണാ ജോര്‍ജിന് പരുക്കേല്‍ക്കാനിടയായ പ്രതിഷേധ കേസില്‍ ഒന്നാം പ്രതിയായ കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ആക്രമണം

കോഴിക്കോട് : കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരുക്കേല്‍ക്കാനിടയായ പ്രതിഷേധ കേസില്‍ ഒന്നാം പ്രതിയായ കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ആക്രമണം. കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി

പീഡനക്കേസ് ഇരകളുടെ പേര് വെളിപ്പെടുത്തി; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

തിരുവനന്തപുരം : മുന്‍ ഡിജിപിയും തിരുവനന്തപുരം നഗരസഭ കൗണ്‍സിലറു മായ ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. തിരുവനന്ത പുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

വിവാദ സിനിമ ‘ദ കേരള സ്റ്റോറി 2’ യുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : വിവാദ സിനിമ ‘ദ കേരള സ്റ്റോറി 2’ യുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി. സിനിമ മതസൗഹാർദത്തിന് ഭീഷണിയെന്നാണ് കോടതി നിരീക്ഷണം. ജസ്റ്റിസ്‌ ബെച്ചുകുര്യന്റെ ബെഞ്ച്

പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞന്‍ ടി കെ ഉമ്മന്‍ അന്തരിച്ചു

തിരുവനന്തപുരം : പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞന്‍ ടി കെ ഉമ്മന്‍ (88) അന്തരിച്ചു. ഡല്‍ഹിയ്ക്ക് അടുത്ത് ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖ ത്തെ തുടര്‍ന്ന്

കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിടം തകർന്ന് അപകടം

കോഴിക്കോട് : കോഴിക്കോട് വലിയങ്ങാടി യിൽ വീണ്ടും കെട്ടിടം തകർന്ന് അപകടം. സ്വകാര്യ വ്യക്തിയുടെ കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിന് മുകളിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരി ന്നു.

ആലപ്പുഴ പള്ളിത്തോട് വയോധികയുടെ മരണത്തില്‍ ദുരൂഹത; അമ്മയെ അടുക്കളയില്‍ കുഴിച്ചിട്ടെന്ന് മകന്റെ മൊഴി

ആലപ്പുഴ : ആലപ്പുഴ പള്ളിത്തോട് വയോധികയുടെ മരണത്തില്‍ ദുരൂഹത. മരിച്ച നിലയില്‍ കണ്ടെത്തിയ അമ്മയെ അടുക്കളയില്‍ കുഴിച്ചിട്ടെന്ന് മകന്റെ മൊഴി. മകന്‍ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിത്തോട്

ഇന്ത്യയിലെ ആദ്യത്തെ ‘നെറ്റ് സീറോ കാര്‍ബണ്‍’ ജയില്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് ചരിത്രനേട്ടം

കണ്ണൂര്‍ : തടവറകളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്ന് പരിസ്ഥിതി സൗഹൃദത്തിന്റെ പുതിയൊരു സന്ദേശം രാജ്യത്തിന് നല്‍കുകയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍. ഇന്ത്യയിലെ ആദ്യത്തെ ‘നെറ്റ് സീറോ കാര്‍ബണ്‍’

പിഎസ്‌സി പരീക്ഷയ്ക്കുള്ള പ്രായപരിധി 40 ആക്കി ഉയര്‍ത്തി; നിര്‍ണായകനീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം : സർക്കാർ ജോലിയെന്ന സ്വപ്‌നത്തിന് മുന്നിൽ പ്രായം തടസ്സമായിനിന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്ക് ആശ്വാസമേകി സംസ്ഥാന സർക്കാർ. പിഎസ്‍സി നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 40 ആക്കാൻ ചൊവ്വാഴ്‌ച

‘ഇനി കേരളം’ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പേര് കേരള എന്നതിൽ നിന്നും കേരളം എന്നാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് കെട്ടിടമായ

കേരള സ്‌റ്റോറി 2ന്റെ ടീസർ പിൻവലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിർമാതാക്കൾ

കൊച്ചി : കേരള സ്‌റ്റോറി 2ന്റെ ടീസർ പിൻവലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിർമാതാക്കൾ. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാ വശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്ന തിനിടെ ടീസർ പിൻവലിക്കാൻ