Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday October 13, 2026
Tuesday October 13, 2026

സിമി റോസ്ബെല്ലിൻ്റെ ആരോപണത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണം എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

സിമി റോസ്ബെല്ലിൻ്റെ ആരോപണത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണം എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ആരോപണം ഉന്നയിച്ചയാളെ കോൺഗ്രസ് പുറത്താക്കുകയാണ് ചെയ്തത് എന്നും ഗോവിന്ദൻ മാസ്റ്റർ

ലൈംഗിക പീഡനക്കേസിൽ എം. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി : ലൈംഗിക പീഡനക്കേസിൽ എം. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്ക് പിന്നിൽ ബ്ലാക് മെയിലിംഗ് ആണെന്നാണ് മുകേഷിന്റെ

കേരളാ പൊലീസ് അസോസിയേഷൻ 37-ാം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

കേരളാ പൊലീസ് അസോസിയേഷൻ 37-ാം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സമ്മേളനത്തിൻ്റെ ഭാഗമായി ഇന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട്

ന്യൂന മർദ്ദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് കാറ്റിനും

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം.കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

മലയാള സിനിമയില്‍ മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി കസ്തൂരി

കൊച്ചി : മലയാള സിനിമയില്‍ മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷൻ മാനേജറുമാണ് മോശമായി പെരുമാറിയതെന്നും നടി വെളിപ്പെടുത്തി. എന്നാല്‍ രണ്ടുപേരുടെയും

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടൻ മമ്മൂട്ടി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ചലച്ചിത്ര മേഖലയിൽ ഉയർന്ന ആരോപണങ്ങളിലും പരാതികളും പ്രതികരണവുമായി നടൻ മമ്മൂട്ടി. വിവാദങ്ങളിൽ ആദ്യം പ്രതികരിക്കേണ്ടത് സംഘടനയും

ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ തൃശൂരിലും മുകേഷിനെതിരെ കേസെടുത്തു

തൃശൂർ : ബലാത്സംഗക്കേസിൽ എം മുകേഷിന് കൂടുതൽ കുരുക്ക്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ തൃശൂരിലും മുകേഷിനെതിരെ കേസെടുത്തു. വടക്കാഞ്ചേരിയിലെ ഹോട്ടലിൽ മുകേഷ് അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ

ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകളിലെ കുട്ടികൾക്കായി മേപ്പാടി സ്കൂളിൽ നാളെ പ്രവേശനോത്സവം

അതിജീവനത്തിന്റെ ആദ്യ പാഠങ്ങളുമായ്‌ വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകളിലെ കുട്ടികൾക്കായി മേപ്പാടി സ്കൂളിൽ നാളെ പ്രവേശനോത്സവം നടക്കും. ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമ്മല സ്കൂളുകളിലെ 614 വിദ്യാർത്ഥികളാണ്‌

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ ജെ ബേബി അന്തരിച്ചു

കോഴിക്കോട് : എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ ജെ ബേബി അന്തരിച്ചു. വീടിനോട് ചേർന്ന കളരിയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. നാടക കലാകാരൻ, സാഹിത്യകാരൻ, ബദൽ വിദ്യാഭ്യാസ