ജൂനിയർ ആർട്ടിസ്റ്റിന്റെ ലൈംഗികാരോപണത്തില്‍ നടൻ ബാബുരാജിനെതിരേ കേസെടുത്തു
കൊച്ചി : ജൂനിയർ ആർട്ടിസ്റ്റിന്റെ ലൈംഗികാരോപണത്തില്‍ നടൻ ബാബുരാജിനെതിരേ കേസെടുത്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അടിമാലി പോലീസാണ് കേസെടുത്തത്. സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞ്