Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday November 27, 2026
Friday November 27, 2026

സോഷ്യല്‍മീഡിയയിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെ എസ് ഇ ബി

സോഷ്യല്‍മീഡിയയിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെ എസ് ഇ ബി. എ ബി സി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെയാണ് കെ എസ്

പോക്‌സോ കേസില്‍ യൂട്യൂബര്‍ വി ജെ മച്ചാന്‍ എന്ന ഗോവിന്ദ് വി ജെ അറസ്റ്റില്‍

പോക്‌സോ കേസില്‍ യൂട്യൂബര്‍ വി ജെ മച്ചാന്‍ എന്ന ഗോവിന്ദ് വി ജെ അറസ്റ്റില്‍. 16 വയസുകാരിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ

മൂവാറ്റുപുഴ കുടുംബ വഴക്കിനെ തുടർന്ന് മാതൃസഹോദരി പുത്രന്റെ വെടിയേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു

മൂവാറ്റുപുഴ : കുടുംബ വഴക്കിനെ തുടർന്ന് മാതൃസഹോദരി പുത്രന്റെ വെടിയേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 12മണിയോടെ നഗരത്തിലെ കടാതിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

കോളറ സ്ഥിരീകരിച്ച വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

വയനാട് : കോളറ സ്ഥിരീകരിച്ച വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. അതിസാരത്തെ തുടര്‍ന്ന് പത്ത് പേര്‍

യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി മംഗളൂരു – കൊച്ചുവേളി സ്പെഷൽ ട്രെയിൻ സർവിസ് നീട്ടി

പാ​ല​ക്കാ​ട് : യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി മം​ഗ​ളൂ​രു-​കൊ​ച്ചു​വേ​ളി ദ്വൈ​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നി​ന്‍റെ സ​ർ​വി​സ് സെ​പ്റ്റം​ബ​ർ 28വ​രെ നീ​ട്ടി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. മം​ഗ​ളൂ​രു ജ​ങ്ഷ​ൻ-​കൊ​ച്ചു​വേ​ളി ദ്വൈ​വാ​ര സ്പെ​ഷ​ൽ (06041)

മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ലെ പു​ന​ര​ധി​വാ​സ​ത്തി​ന് വി​ദ​ഗ്ധ സ​മി​തി അ​ഞ്ചു സ്ഥ​ല​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചു

വയനാട് : മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ലെ പു​ന​ര​ധി​വാ​സ​ത്തി​ന് വി​ദ​ഗ്ധ സ​മി​തി അ​ഞ്ചു സ്ഥ​ല​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ദേ​ശീ​യ ഭൗ​മ​ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ റി​ട്ട. ശാ​സ്ത്ര​ജ്ഞ​ൻ ജോ​ൺ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി നിർദേശം സർക്കാർ പൂർണമായും പാലിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി നിർദേശം സർക്കാർ പൂർണമായും പാലിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. മുഴുവൻ രേഖകളും കോടതിയിൽ നൽകും. സർക്കാരിന് ഇതിൽ ഇന്നും

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് എടുക്കണമെന്ന പൊതു താത്പര്യ ഹർജി പരിഗണിച്ച് ഹൈക്കോടതി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് എടുക്കണമെന്ന പൊതു താത്പര്യ ഹർജി പരിഗണിച്ച് ഹൈക്കോടതി. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങളല്ലേ എന്ന് കോടതി.

ഉരുൾപൊട്ടൽ മുൻകൂട്ടി തിരിച്ചറിയാം; സ്ലിപ്പ്കെ (SlipK) എന്ന പേരിലുള്ള ആപ്പ് നിർമിച്ച് കേരള സർവകലാശാല

ഉരുൾപൊട്ടൽ മുൻകൂട്ടി തിരിച്ചറിയാൻ ആപ്പ് നിർമിച്ച് കേരള സർവകലാശാല. മണ്ണിന്റെ കട്ടിയും പ്രദേശത്തിന്റെ നിരപ്പും അളന്ന് എത്രത്തോളം മഴ പെയ്താലാണ് ഒരു പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാകുന്നതെന്ന് മനസിലാക്കാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴി നൽകിയവർ പൊലീസിൽ പരാതി നൽകാൻ തയ്യാറാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാകില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മൊഴികൾ ആർക്കെതിരെ എന്ന് വ്യക്തമായി പറയുന്നില്ല. മൊഴി