വയനാട് പുനരധിവാസ പദ്ധതി; പ്രതിപക്ഷത്തെയും ഉൾപ്പെടുത്തി സർക്കാർ സമിതി രൂപീകരിക്കണമെന്ന് കെ സുധാകരൻ
തിരുവനന്തപുരം : ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി നടത്തിപ്പില്‍ പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പദ്ധതി ഫലപ്രദവും സുതാര്യവുമായി നടപ്പാക്കുന്നതിനായി