ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലയിൽ പെയ്തത് ശക്തമായ മഴയെന്ന് വിദ്ഗ്ധ സംഘം വ്യക്തമാക്കി
വയനാട് : ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലയിൽ പെയ്തത് ശക്തമായ മഴയെന്ന് വിദ്ഗ്ധ സംഘം വ്യക്തമാക്കി. മൂന്നുദിവസം കൊണ്ട് 570 മില്ലിമീറ്റർ മഴയുണ്ടായെന്ന് പ്രദേശത്തെ