കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി
തിരുവനന്തപുരം:സ്ത്രീകൾക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സ്ത്രീ വിഷയത്തില്‍ ആര്‍എസ്എസ് തലവന്‍ പറഞ്ഞ