വേനൽ കനക്കും മുൻപേ കണ്ണൂർ ജില്ല ചുട്ടുപൊള്ളുന്നു; രാജ്യത്തെ ഏറ്റവും ഉയർന്ന താപനില കണ്ണൂരിൽ
കണ്ണൂർ : വേനൽ കനക്കും മുൻപേ കണ്ണൂർ ജില്ല ചുട്ടുപൊള്ളുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയിൽ ചൂട് ക്രമാതീതമായി വർദ്ധിക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.