മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍; വീണ്ടും ഉരുള്‍പൊട്ടി
വയനാട് : മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍, വീണ്ടും ഉരുള്‍പൊട്ടി. ഏതാനും രക്ഷാപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും പുഴയോരത്തുനിന്ന് മാറ്റി. മുണ്ടക്കൈയിലും ചൂരല്‍മലയിലുമായി ഉണ്ടായ ഉരുള്‍പൊട്ടലില്‍ 63 പേര്‍ മരിച്ചു. ഒട്ടേറെപേരെ