വയനാട് ദുരന്തം; ചാലിയാർ പുഴയിൽ മൂന്ന് മൃതദേഹങ്ങൾ കൂടി ഒഴുകിയെത്തി
മലപ്പുറം : വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ഒഴുകിയെത്തിയ മൂന്ന് മൃതദേഹങ്ങൾ കൂടി ചാലിയാറിൽ കണ്ടെത്തി. ചാലിയാറിന്‍റെ പനങ്കയം കടവിൽ നിന്നാണ് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും