Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday October 11, 2026
Sunday October 11, 2026

നിപ; നാല് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം : നാല് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയെന്ന് മന്ത്രി വീണ ജോര്‍ജ്. പുതുതായി ഏഴ് പേരാണ് അഡ്മിറ്റായത്. ആകെ എട്ട് പേരാണ്

കേരളത്തിൽ വീണ്ടും മഴ വീണ്ടും ശക്തമാകുന്നു; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് ഓറഞ്ച്

പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചുതെറിപ്പിച്ച യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചുതെറിപ്പിച്ച യുവാവിന് ദാരുണാന്ത്യം.വിഴിഞ്ഞം മുക്കോല സ്വദേശി വിപിൻ വിദ്യാധരൻ (42) ആണ് മരിച്ചത്. തിരുവനന്തപുരം കോവളം കല്ലുവെട്ടാൻ കുഴി ബൈപ്പാസിന്

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം; ചിന്നക്കനാല്‍ സിംങ്ക്കണ്ടത്ത് കാട്ടാന വീട് തകര്‍ത്തു

ചിന്നക്കനാല്‍ : ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം.ചിന്നക്കനാല്‍ സിംങ്ക്കണ്ടത്ത് കാട്ടാന വീട് തകര്‍ത്തു.സിങ്ക്കണ്ടം സ്വദേശി അമുദ സുരേഷിന്റെ വീടാണ് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചയോട് കൂടിയായിരുന്നു സംഭവം.നാലംഗ കുടുംബമാണ്

എറണാകുളം-ബംഗളൂരു വന്ദേഭാരത് സ്പെഷൽ അനുവദിച്ചു

തിരുവനന്തപുരം : യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും വന്ദേഭാരത് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു. എറണാകുളം-ഷൊർണൂർ-പാലക്കാട്-തിരുപ്പൂർ-സേലം വഴിയാണ് സർവിസുകൾ. എറണാകുളം-ബംഗളൂരു വന്ദേഭാരത് സ്പെഷൽ (06001) ജൂലൈ

ബാണാസുരസാഗർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നു; ബ്ലൂ അലർട്ട്

ബാണാസുരസാഗർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചതായി എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായാണ് ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലേർട്ട്

ചേസിംഗ് സീൻ ചിത്രീകരിക്കുന്നതിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകനും സംഗീത് പ്രതാപിനും പരിക്ക്

കൊച്ചി : കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ അപകടം. കാർ മറിഞ്ഞ് നടന്മാരായ അർജുൻ അശോകനും, സംഗീത് പ്രതാപിനും, മാത്യു തോമസിനും പരിക്കേറ്റു. എംജി റോഡില്‍ പുലർച്ചെ 1:

ഈ വര്‍ഷത്തെ സംസ്ഥാന കലോത്സവം സിസംബർ മൂന്ന് മുതല്‍ ഏഴുവരെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : ഈ വര്‍ഷത്തെ സംസ്ഥാന കലോത്സവം സിസംബർ മൂന്ന് മുതല്‍ ഏഴുവരെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂൾ കായികോത്സവം നവംബർ നാല് മുതൽ 11

പത്തനംതിട്ടയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു; രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

പത്തനംതിട്ട : പത്തനംതിട്ടയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു. രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത്. പുരുഷന്റേതും

ഇടുക്കി കരുണാപുരത്ത് മകന് വിഷം നൽകിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

ഇടുക്കി : ഇടുക്കി കരുണാപുരത്ത് മകന് വിഷം നൽകിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കരുണാപുരം നിരപ്പേൽകട ചിറവേലിൽ ആര്യ (24) ആണ് മരിച്ചത്. മകൻ