രാഹുല് മാങ്കൂട്ടത്തിലിന് മുന്കൂര് ജാമ്യമില്ല; അറസ്റ്റ് ചെയ്യാമെന്ന് കോടതി
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകി. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തള്ളിയിരിക്കുന്നത്. അറസ്റ്റ് കോടതി തടഞ്ഞില്ല. ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളടക്കം