Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ഡൽഹി കനത്ത സുരക്ഷയിൽ

ന്യൂഡൽഹി : രാവിലെ 7.30 ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തും. ഓപ്പറേഷൻ സിന്ദൂറിന്‍റെ വിജയത്തിൽ സേനകളെ അഭിനന്ദിക്കും. ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ

രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധം

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ തുറന്ന യുദ്ധം പ്രഖ്യാപിച്ചുള്ള ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ ആരോപണത്തില്‍ രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധം. കമ്മീഷന്‍ ആസ്ഥാനത്തേക്ക്

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ധാ​രാ​ലി​യി​ൽ മി​ന്ന​ൽ ​പ്ര​ള​യം വി​ഴു​ങ്ങി​യ ഗ്രാ​മ​ത്തി​ൽ തിരച്ചിൽ സജീവം; നിരവധി പേർ കാണാമറയത്ത്

ഉ​ത്ത​ര​കാ​ശി : ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ധാ​രാ​ലി​യി​ൽ മി​ന്ന​ൽ ​പ്ര​ള​യം വി​ഴു​ങ്ങി​യ ഗ്രാ​മ​ത്തി​ൽ അ​പ​ക​ടം ന​ട​ന്ന് നാ​ലാം ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച​യും തി​ര​ച്ചി​ൽ തു​ട​ർ​ന്നു. പൊ​ലീ​സ് നാ​യ്ക്ക​ളും ഡ്രോ​ണും ഉ​ൾ​പ്പെ​ടെ അ​ണി​നി​ര​ത്തി​യാ​ണ്

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ​ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ​ഗാന്ധി

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ​ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ​ഗാന്ധി. ഭരണഘടനയുടെ അടിസ്ഥാനം തന്നെ വോട്ടാണ് അത് തകർക്കപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടന നൽകുന്നത് ഒരാൾക്ക്

അമേരിക്കയുടെ ഇരട്ടി തീരുവ പ്രഖ്യാപനത്തിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : അമേരിക്കയുടെ ഇരട്ടി തീരുവ പ്രഖ്യാപനത്തിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ കര്‍ഷകരുടെ താല്പര്യങ്ങള്‍ക്കാണ് മുന്‍ഗണന. അതിന്

ഉ​ത്ത​ര​ഖ​ണ്ഡി​ൽ തിരച്ചിൽ ഊർജിതം; 150 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി, മൊ​ത്തം 413 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

ഉ​ത്ത​ര​കാ​ശി : തു​ട​ർ​ച്ച​യാ​യ മ​ഴ വീ​ണ്ടും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ, ഉ​ത്ത​ര​ഖ​ണ്ഡി​ലെ മേ​ഘ​വി​സ്ഫോ​ട​ന​ത്തി​ൽ ബു​ധ​നാ​ഴ്ച ഒ​രു മൃ​ത​ദേ​ഹം​കൂ​ടി ക​ണ്ടെ​ടു​ത്തു. ധ​രാ​ലി​യി​ലെ പ​ർ​വ​ത​ഗ്രാ​മ​ത്തി​ൽ​ നി​ന്ന് 150 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. മൊ​ത്തം

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം; 130 ഓളം പേരെ രക്ഷപ്പെടുത്തി, സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കാണാതായവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തന ദൗത്യം തുടരുന്നു. എഴുപതോളം ആളുകളെയാണ് കാണാതായത്. സൈന്യം എൻഡിആർഎഫ്, എസ്‍ഡിആർഎഫ്, ഐടിബിപി തുടങ്ങിയ സേനകളാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. മേഖലയിൽ

ഉത്തരാഖണ്ഡിലെ ഹർസിലിനടുത്തുള്ള പ്രദേശത്ത് വൻ മേഘവിസ്ഫോടനം; ഒരു ഗ്രാമം ഒലിച്ചുപോയി

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്ത് വൻ മേഘവിസ്ഫോടനത്തിൽ ഒരു ഗ്രാമം ഒലിച്ചുപോയി. അറുപതോളം പേരെ കാണാതായി.നിരവധി വീടുകൾ ഒഴുക്കെടുത്തു.12 വീടുകളും ഹോട്ടലുകളും പൂർണമായും ഒലിച്ചുപോയി. കരകവി

ഝാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപക നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു

റാഞ്ചി : ഝാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സ്ഥാപക നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹി യിലെ ശ്രീ ഗംഗാ

ബലാത്സംഗക്കേസില്‍ ജെ.ഡി.എസ് മുന്‍ എം.പി പ്രജ്ജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവുശിക്ഷ

ബംഗളൂരു : ബലാത്സംഗക്കേസില്‍ ജെ.ഡി.എസ് മുന്‍ എം.പി പ്രജ്ജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവുശിക്ഷ. ബംഗളൂരുവിലെ ജനപ്രതിനിധികൾക്കാ യുള്ള പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പത്ത് ലക്ഷം രൂപ