ലൈംഗികാതിക്രമ കേസുകളിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി; അതിജീവിതകളായ സ്ത്രീകൾക്കും കുട്ടികൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണം
ന്യൂഡൽഹി : ലൈംഗിക അതിക്രമ കേസുകളിൽ ഇരയാക്കപ്പെടുന്ന സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും രാജ്യത്തെ കോടതികൾ നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. പോക്‌സോ കേസുകളിലും ലൈംഗിക പീഡന കേസുകളിലും