Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

തമിഴ്നാട് നിയമസഭാം​ഗമായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട് നിയമസഭാം​ഗമായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ് ഉൾപ്പെടെ ടിവികെയിൽ നിന്ന് 99 പേ‍ര്‍ ആദ്യമായാണ് നിയമസഭാംഗങ്ങളായി ഇന്ന്

ഓപ്പറേഷൻ സിന്ദൂരിൻ്റെ ഒന്നാം വാർഷികം

ദില്ലി: പഹാൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകാൻ ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൻ്റെ ഒന്നാം വാർഷികത്തിൽ സൈനികരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു.

വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു.   കർണ്ണാടക: ഗുണ്ടൽപ്പേട്ടിന് സമീപം വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ സ്വദേശികളായ മുനീർ(30),

നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഗൂഡല്ലൂർ ഓവേലി ആറോട്ടുപാറയിൽ ആണ് സംഭവം. പ്രദേശവാസിയായ രവി എന്നയാളാണ് കൊല്ലപ്പെട്ടത്.ആറോട്ടുപാറയ്ക്ക് സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം ആയിരുന്നു. ഉത്സവത്തിന്റെ

പ്രശസ്‌ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു

ഡൽഹി :പ്രശസ്‌ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു. സമൂഹ മാധ്യമത്തിലൂടെ അദ്ദേ ഹത്തിന്റെ കുടുംബമാണഅ മരണവിവരം പങ്കുവച്ചത്. 83 വയസായിരുന്നു. എഴുത്തുകാരിയും വിദ്യാഭ്യാസ പ്രവർത്തകയുമായ ഗുർമീത് റായ്

മുഖ്യമന്ത്രി പദവി ചർച്ചയ്ക്കെതിരെ ആഞ്ഞടിച്ച് എംകെ രാഘവൻ എംപി

ദില്ലി: കേരളത്തിലെ കോൺഗ്രസിൽ ഉയർന്നുവന്ന മുഖ്യമന്ത്രി പദവി ചർച്ചയ്ക്കെതിരെ ആഞ്ഞടിച്ച് എംകെ രാഘവൻ എംപി. തെരുവിലേക്ക് ഈ വിഷയം എത്തിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും ഇത് ഗുണകരമല്ലെന്നും എംകെ

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് തെരച്ചിൽ സംഘത്തിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ.

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് തെരച്ചിൽ സംഘത്തിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ. ശരണ്യയുടെ കയ്യിലുണ്ടായിരുന്ന വസ്ത്രത്തെ കുറിച്ചോ, ഭക്ഷണമോ

മലയാള സിനിമയിൽ ക്യാമറ കൊണ്ട് ദൃശ്യകവിതകൾ രചിച്ച പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി അന്തരിച്ചു

ചെന്നൈ : മലയാള സിനിമയിൽ ക്യാമറ കൊണ്ട് ദൃശ്യകവിതകൾ രചിച്ച പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി (94) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ ബ്ലാക്ക് ആൻഡ്

നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസില്‍ 70 സീറ്റുകളില്‍ ധാരണ, ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പി നുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ആശ്വാസം. മുതിര്‍ന്ന നേതാക്കളടക്കമുള്ള മാരത്തണ്‍ ചര്‍ച്ചയില്‍ 70 സീറ്റുകളില്‍ ധാരണയായതായാണ് വിവരം. പുലര്‍ച്ചെ മൂന്ന്

രാജ്യത്ത് എല്‍പിജി ക്ഷാമം രൂക്ഷം; ഗ്രാമമേഖലകളില്‍ ബുക്കിങ് കാലയളവ് 45 ദിവസമാക്കി ദീര്‍ഘിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി : രാജ്യത്ത് എല്‍പിജി ക്ഷാമം രൂക്ഷം. ഗ്രാമമേഖലകളില്‍ ബുക്കിങ് കാലയളവ് 45 ദിവസമാക്കി ദീര്‍ഘിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നഗരമേഖലകളില്‍ ബുക്കിങ് ഇടവേള 25 ദിവസമാണ്. ബുക്കിങ്ങുകളില്‍ സംസ്ഥാനങ്ങള്‍