റഷ്യന്‍ സേനയ്ക്ക് നേരെയുള്ള യുക്രൈന്‍ ഷെല്‍ ആക്രമണത്തില്‍ മലയാളി മരിച്ചു
റഷ്യ : റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ നായരങ്ങാടി സ്വദേശി സന്ദീപ്