Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday September 11, 2026
Friday September 11, 2026

ഒമാനില്‍ എണ്ണക്കപ്പല്‍ മറിഞ്ഞ് 13 ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെ 16 ജീവനക്കാരെ കാണാതായി

മസ്കറ്റ് : കപ്പൽ മുങ്ങി ഇന്ത്യക്കാരെ കാണാനില്ല. ഒമാൻ തീരത്തിനടുത്ത് മുങ്ങിയ കപ്പലിൽ 13 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരാണ് ഉണ്ടായിരുന്നത്. തിരച്ചിൽ തുടരുന്നതായി മാരിടൈം സെക്യൂരിറ്റി

റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപിന്റെ റാലിക്ക് നേരെ വെടിവയ്പ്പ്

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപിന്റെ റാലിക്ക് നേരെ വെടിവയ്പ്പ്. മുൻപ്രസിഡന്റിന്റെ പെൻസില്‍വാനിയയിലെ ബട്ലറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്ക് നേരെയാണ്

അഗ്നിസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; കുവൈറ്റിൽ 60 കടകൾ അടച്ചുപൂട്ടി

കുവൈറ്റിൽ തുടർച്ചയായുള്ള തീപിടിത്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കി അധികൃതർ. അഗ്നിസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് കുവൈറ്റിൽ 60 കടകൾ ഫയർഫോഴ്‌സ് അധികൃതർ അടച്ചുപൂട്ടിയിരിക്കുകയാണ്. സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതിന്

കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യൻ തൊഴിലാളികൾ മരിച്ചു

കുവൈത്ത് : കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 6 പേരും

കുവൈറ്റില്‍ വീണ്ടും തീപിടുത്തം; അഞ്ചു പേര്‍ മരിച്ചു

കുവൈറ്റിലെ ഫര്‍വാനിയയില്‍ പാര്‍പ്പിട മേഖലയില്‍ ഉണ്ടായ അഗ്‌നി ബാധയില്‍ അഞ്ചു പേര്‍ മരിച്ചു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് മരണമടഞ്ഞത്. സിറിയന്‍ വംശജരായ ഒരേ കുടുംബത്തില്‍

ബ്രിട്ടനിൽ കൺസർവേറ്റിവുകളെ തകർത്ത് ലേബർ പാർട്ടി അധികാരത്തിൽ; കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും

ലണ്ടൻ : ബ്രിട്ടൻ പൊതു തെരഞ്ഞെടുപ്പിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തെ പുറത്താക്കി ലേബർ പാർട്ടി അധികാരത്തിൽ. ഭരണ കാലാവധി പൂർത്തിയാകും മുമ്പ് നടത്തിയ തെരഞ്ഞെടുപ്പിൽ

വീണ്ടും സർവീസുകൾ മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്; അബൂദബി-കോഴിക്കോട് എയർ ഇന്ത്യ എക്സ്​പ്രസ് റദ്ദാക്കി

അബൂദബി : വീണ്ടും സർവീസുകൾ മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്. വ്യാഴാഴ്ച പുലർച്ചെ 1.40ന് അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സർവീസ് ആണ് കാരണം വ്യക്തമാക്കാതെ റദ്ദാക്കിയിരിക്കുന്നത്.

അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി; ജയില്‍മോചനം ഉടന്‍

സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്. റിയാദ് ക്രിമിനല്‍ കോടതിയാണ് ഇന്നലെ ഇത്

ഷാർജയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; തീപിടിത്തത്തെ തുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു

ഷാർജയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. തീപിടിത്തത്തെ തുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു. ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ കെട്ടിടത്തിൽ ആണ് തീപിടിത്തമുണ്ടായത്. ആളപായമില്ല. നാശനഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ ദിവസം

അബുദബി – കോഴിക്കോട് വിമാനത്തിൽ തീ പിടിത്തം; യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീ പിടിച്ചത്

അബുദബി – കോഴിക്കോട് വിമാനത്തിൽ തീ പിടിത്തം. യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവത്തിൽ ആളപായമില്ല.യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു.