സ്വാതന്ത്ര്യ ദിനത്തിൽശുചീകരണ പ്രവർത്തനം നടത്തി
മൊട്ടമ്മൽ:ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മൊട്ടമ്മൽ പുഞ്ചവറോഡ് ഗുരുമഠം മുക്ക് ടീമിന്റെ ആഭിമുഖ്യത്തിൽശുചീകരണ പ്രവർത്തനം നടത്തി,, ശ്രീനിവാസൻ പുഞ്ചവയൽ, ഉണ്ണികൃഷ്ണൻ, ശിഖിൽനാഥ്, വിനോദ്, സി വി സുമേഷ്, വിജേഷ് നടക്കൽ, പ്രേമൻ പറമ്പത്ത്, നിശാന്ത് കെ പി, സുമേഷ് പറമ്പത്ത് രഞ്ജിനി പ്രകാശ് നടക്കൽഎന്നിവർ നേതൃത്വം നൽകി