
കനത്ത മഴ; കണ്ണൂർ ജില്ലയിൽ കണ്ട്രോള് റൂം തുറന്നു
കണ്ണൂർ : ജില്ലയിൽ കണ്ട്രോള് റൂം തുറന്നു.
ജില്ലാ കണ്ട്രോള് റൂം
കലക്ടറേറ്റ് : 0497 2700645, 2713266, 9446682300.
ടോള്‍ഫ്രീ: 1077
താലൂക്ക് കണ്ട്രോള് റൂം കണ്ണൂര്‍ : 0497270969
തളിപ്പറമ്പ് : 0460 2203142
തലശ്ശേരി : 0490 2343813
ഇരിട്ടി : 0490 2494910
പയ്യന്നൂര്‍ : 04985 294844
ഫിഷറീസ് കണ്ട്രോള് റൂം : 0497 2732487, 9494007039.