വെടിമരുന്ന് ശേഖരിച്ച് പൊട്ടിക്കുന്നതിനിടെ എട്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ വളപട്ടണം പോലീസ് അന്വേഷണം തുട ങ്ങി
കണ്ണൂർ: പടക്കങ്ങളിലെ വെടിമരുന്ന് ശേഖരിച്ച് പൊട്ടിക്കുന്നതിനിടെ എട്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ വളപട്ടണം പോലീസ് അന്വേഷണം തുട ങ്ങി. അഴീക്കോട് അഴീക്കോട് പുന്നക്കപ്പാറ വാസുമുക്ക് ഉജറ പള്ളിക്ക് സമീ പത്തെ കുഞ്ഞിക്കിഴക്കയിൽ പി.കെ. അമാൻ മരിക്കുകയും കൂടെയുണ്ടായിരുന്ന സഹോ ദരൻ അൻഫാൽ, സുഹൃത്തുകളായ ബദാവി, സൽമാനുൽ ഫാരിസ് എന്നിവർക്ക് പരി ക്കേൽക്കുയും ചെയ്തിരുന്നു.പുറമേനിന്ന് ആരുടെയും സഹായം കുട്ടികൾക്ക് ലഭിച്ചി ട്ടില്ലെന്ന് ‘പോലീസ് പോലീ പറഞ്ഞു. അപകടം നടന്ന പുന്നക്കപ്പാറയി ലെ നിക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് മുന്നിലെ മൈതാനത്തിന് തൊട്ടടുത്ത വീടുകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. കുട്ടികൾ അപകടത്തിൽപ്പെടുന്നതും അമാൻ നിലത്ത് വീഴുന്നതും ദൃ ശ്യത്തിലുണ്ട്. എവിടെനിന്നാണ് പടക്കം ലഭിച്ചതെന്ന് വ്യക്ത മൃത മല്ല. പരിക്കേറ്റ കുട്ടികളുടെ മൊഴിയെടുത്താലേ കൂടുതൽ വി വരങ്ങൾ ലഭ്യമാകൂവെന്നാണ് പോലീസ് പറയുന്നത്.