ഉണക്ക കഞ്ചാവ് പിടിച്ചു.
പാപ്പിനിശ്ശേരി: അസി: എക്സൈസ് ഇൻസ്പെക്ടർ ശശി ചേണിച്ചേരിയും പാർട്ടിയും ഒപ്പറേഷൻ തണ്ഡറിൻ്റെ ഭാഗമായി വളപട്ടണം അഴിക്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അഴീക്കോട് മൂന്ന് നിരത്ത് വെച്ച് 1.140 കിലോഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചു.ഒഡിഷ ഒസ്താം പലിലെ ജാദു ഗോഡൈ പിടിയിലായി -കണ്ണൂർ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് ഓഡർ എടുത്ത് Online Banking വഴി പൈസ വാങ്ങിച്ച് പ്രതി കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതാണ് പതിവ്. കൂടുതൽ ആയും വിശ്വസ്തരായ അന്യ സംസ്ഥന തൊഴിലാളികൾക്ക് വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതി, പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് പങ്കജാഷൻ.സി , രജിരാഗ്. പി.പി സിവിൽ എക്സൈസ് ഓഫിസർ രമിത്ത് . കെ , റെനിൽ കൃഷ്ണൻ, അമൽ. കെ ഡ്രൈവർ ജോജൻ എന്നിവർ ഉണ്ടായിരു