ധ്വനി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സ്വതന്ത്ര ദിനം ആചരിച്ചു
കണ്ണൂർ:ധ്വനി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സ്വതന്ത്ര ദിനം ആചരിച്ചു.കണ്ണൂർ ജില്ലാ സെക്രട്ടറി കാപ്പൻ ശശിധരൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു . ധ്വനി കലാസാംസ്കാരിക വേദി പ്രസിഡൻ്റ് ബാബു സി എം അധ്യക്ഷത വഹിച്ചു ,സെക്രട്ടറി ഷിജു ക്രിസ്റ്റി സ്വാഗതം പറഞ്ഞു .DCC സെക്രട്ടറി അജിത്ത് മാട്ടൂൽ മുഖ്യ പ്രഭാഷണം നടത്തി.മാട്ടൂൽ മണ്ഡലം പ്രസിഡൻ്റ് ഉത്തമൻബ്ലോക്ക് സെക്രട്ടറി ദാനിയേൽ.മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ലിഷ ലെസ്ലി വാർഡ് മെമ്പർ രാജു.മത്സ്യത്തൊഴിലാളി ജില്ലാ സെക്രട്ടറി ഷമീർ മടക്കരയൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് കിരൺ രാജ്.മാട്ടൂൽ മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡൻ്റ് അനിത മുൻ വാർഡ് മെമ്പർ ഷംജി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചുഷാർജ INCAS കണ്ണൂർ ജില്ലാ സെക്രട്ടറി ഷാനവാസ് പാറക്കാട്ട്പായസ വിതരണം ഉദ്ഘാടനം നടത്തി ഷിബി ബെർണാഡ് നന്ദി പറഞ്ഞു