
കണ്ണൂരിൽ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി; വയോധികനു ദാരുണാന്ത്യം
by
ZealTv
July 13, 2024
കണ്ണൂർ : കണ്ണൂരിൽ ഇടിച്ചിട്ട വാഹനം നിർത്താതെ പോയ വയോധികനു ദാരുണാന്ത്യം. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ഇടുക്കി സ്വദേശി രാജനാണ് മരിച്ചത്. റോഡിൽ കാൽവഴുതി വീണപ്പോൾ വാഹനം ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന വാഹനവും ഇടിച്ചിട്ട് നിർത്താതെ പോയതിനെ തുറന്നു രാജൻ മരണപ്പെട്ടു.