കണ്ണൂർ കൊളച്ചേരിമുക്ക് പെട്രോൾ പമ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്
by
ZealTv
December 5, 2024
കണ്ണൂർ : കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കണ്ണൂർ കൊളച്ചേരിമുക്ക് പെട്രോൾ പമ്പിന് സമീപമാണ് അപകടം.നിയന്ത്രണം വിട്ട കാർ ഇടിച്ച് ഇലക്ട്രിക് പോസ്റ്റും തകർന്നു.